1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വിശ്വാസ് മേത്തയ്ക്ക് 2021 ഫെബ്രുവരിയില്‍ വിരമിക്കുന്നതുവരെ പദവിയില്‍ തുടരാം. ആഭ്യന്തരവകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ്
Original reporting. Fearless journalism. Delivered to you.